പുതുവത്സരദിനത്തില്‍ പരുമലയില്‍ രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന


പുതുവത്സരദിനത്തില്‍ പരുമല സെമിനാരിയില്‍ രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment