പരുമല സെമിനാരിയില്‍ ദനഹാ പെരുനാള്‍ ആചരിച്ചു


പരുമല സെമിനാരിയില്‍ വി.ദനഹാ പെരുനാള്‍ ശുശ്രൂഷകള്‍ക്ക് സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് നേതൃത്വം നല്‍കി. അസി.മാനേജര്‍മാരായ ഫാ.കെ.വി.ജോസഫ് റമ്പാന്‍ ഫാ.എ.ജി.ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായികുട്ടി എന്നിവര്‍ സഹകാര്‍മികരായിരുന്നു. Photos

Comments

comments

Share This Post

Post Comment