പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ്


അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശകക്ലാസ്സ് ജനുവരി 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പരുമല സെമിനാരി ചാപ്പലില്‍ നടക്കും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും ലേബര്‍ ഇന്ത്യാ ചീഫ് എഡിറ്ററും മോട്ടിവേറ്ററുമായ ഡോ.എസ്.ശിവദാസന്‍ ക്ലാസ്സ് നയിക്കും. കുട്ടികളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കുന്നതാണ്. ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.ജോണ്‍ വര്‍ഗ്ഗീസ് കൂടാരത്തില്‍, പ്രൊഫ.ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment