ശ്രീ.വി.എം.ജോയി നിര്യാതനായി


അഭി. യാക്കോബ് മാര്‍ ഏലിയാസ് തിരുമേനിയുടെ സഹോദരനും മുന്‍ ഭദ്രാസന പ്രാര്‍ത്ഥനാ യോഗം ജനറല്‍ സെക്രട്ടറിയുമായ ശ്രീ.വി.എം.ജോയി നിര്യാതനായി.
ഭൗതിക ശരീരം 14/01/2019 തിങ്കളാഴ്ച വൈകിട്ട് 4.00ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌ക്കാര ശുശ്രൂഷകള്‍ 15/01/2019 ചൊവ്വാഴ്ച 2 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ദേവാലയത്തിലും.

Comments

comments

Share This Post

Post Comment