ഫാ.സജി അമയിലിന് ഡോക്ടറേറ്റ് ലഭിച്ചു


ഫാ. തോമസ് വര്‍ഗീസ് അമയിലിന് പിഎച്ച്ഡി ലഭിച്ചുമഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും ‘മലങ്കര നസ്രാണികളുടെ അധിനിവേശ വിരുദ്ധതയും സ്വദേശി പ്രസ്ഥാനവും’ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.
വൈദിക സംഘം കേന്ദ്ര ജനറല്‍ സെക്രട്ടറിയും ബഥേല്‍ പത്രിക മുന്‍ ചീഫ് എഡിറ്ററുമാണ്.

Comments

comments

Share This Post

Post Comment