എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളും ഇന്ത്യയില്‍ പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥിസംഘം പരുമല സെമിനാരി സന്ദര്‍ശിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് വിദ്യാര്‍ത്ഥിസംഘത്തെ സ്വീകരിച്ചു. മാവേലിക്കര ഭദ്രാസനാധിപന്‍ അഭി.അലക്സിയോസ് മാര്‍ യൗസേബിയോസ് സന്ദേശം നല്കി. സംഘം പള്ളിയും പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടവും സന്ദര്‍ശിച്ചശേഷമാണ് മടങ്ങിപ്പോയത്. Photos