കോഴിപ്പള്ളി പള്ളി മലങ്കരസഭയുടെ സ്വന്തമായി


കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട കൂത്താട്ടുകുളം, കാരമല സെന്റ്് പീറ്റേഴ്സ് സെന്റ് പോള്‍സ് ദേവാലയം (കോഴിപ്പള്ളി പള്ളി) 1934-ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്ന് എറണാകുളം പള്ളിക്കോടതി ഉത്തരവിട്ടു. ഇതോടെ ഇടവകയുടെ ഭരണനിര്‍വഹണം പൂര്‍ണമായും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലാകും.ഫാ.മാത്യൂസ് ചെമ്മനാപ്പാടം ആണ് നിലവില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നത്. 600 ഭവനങ്ങള്‍ ഉള്‍പ്പെട്ട ഇടവകയുടെ ഭാഗമായി മൂന്ന് ചാപ്പലുമുണ്ട്.

Comments

comments

Share This Post

Post Comment