തിരുശേഷിപ്പ് പ്രതിഷ്ഠ

പരിശുദ്ധ പരുമല തിരുമേനിയുടെ തൃക്കരങ്ങളാല്‍ വിശുദ്ധ ഏലിയാ നിബിയുടെ നാമത്തില്‍ സ്ഥാപിതമായ ബുധനൂര്‍ സെന്റ് ഏലിയാസ് ഇടവകയുടെ ശതോത്തര രജതജൂബിലിയുടെ ഭാഗമായുള്ള തിരുശേഷിപ്പ് പ്രതിഷ്ഠയും  ദീപശിഖ പ്രയാണവും
പരുമല സെമിനാരി മാനേജര്‍ റവ. ഫാ. എം. സി. കുര്യാക്കോസ് ദീപം തെളിയിച്ചു ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

Comments

comments

Share This Post

Post Comment