ജൂറി അവാര്‍ഡ് ലഭിച്ചു ഫാ.ഡോ.എം.ഒ.ജോണിനെ


കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായും സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ അദ്ധ്യക്ഷനുമായിരുന്ന മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ നാമത്തിലുള്ള എപ്പിഫാനിയോസ് 2019 അവാര്‍ഡ് സഭാചരിത്രത്തിലുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മെത്രാപ്പോലീത്തായുടെ പത്താം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണിനു നല്‍കി. സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അദ്ധ്യക്ഷനും ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ കണ്‍വീനറുമായ പ്രത്യേക ജൂറിയാണ് അവാര്‍ഡിന് ഫാ.ഡോ.എം.ഒ.ജോണി നെ തെരഞ്ഞെടുത്തത്.

Comments

comments

Share This Post

Post Comment