ഊര്‍ശ്ലേം കാതോലിക്കേറ്റ് സെന്ററില്‍ വി.മൂന്നുനോമ്പ് ധ്യാനം

headline
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ
എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 13 ന് ബുധനാഴ്ച രാവിലെ 9 മണി മുതല്‍ ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍
വച്ച് വി.മൂന്നുനോമ്പിലെ ധ്യാനം നടത്തപ്പെടുന്നു. വയ്യാറ്റുപുഴ സെന്റ ് തോമസ് പളളി
വികാരി റവ.ഫാ.ബിജിന്‍ തോമസ് ചെറിയാന്‍ ധ്യാനം നയിക്കുന്നതും റവ.ഫാ.ലിജിന്‍
തോമസ് 11 മണിക്ക് വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നതുമാണ്.

Comments

comments

Share This Post

Post Comment