ഹോസ്ഖാസ് മികച്ചയൂണിറ്റ്, ജോജി നൈനാന്‍ സെക്രട്ടറി


ഡല്‍ഹി ഓര്‍ത്തഡോക്‌സ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ യൂത്ത്‌ഫെസ്റ്റില്‍ 2017-2018 വര്ഷത്തെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രല്‍ യൂണിറ്റ് നേടി. ഏറ്റവും മികച്ച യൂണിറ്റ് സെക്രട്ടറിയ്ക്കുള്ള പുരസ്‌കാരം ജോജി നൈനാന്‍ കരസ്ഥമാക്കി.

Comments

comments

Share This Post

Post Comment