പരുമല സെമിനാരിയില്‍ മൂന്നു നോമ്പ് ആചരണം


പരുമല സെമിനാരിയില്‍ ഈ വര്‍ഷത്തെ മൂന്ന് നോമ്പ് ആചരണം 2019 ഫെബ്രുവരി 11 മുതല്‍ 14 വരെ നടക്കും. 11ന് രാവിലെ 10ന് മൂന്നാം മണി നമസ്‌കാരം. 10.30 ന് ധ്യാനപ്രസംഗം ഫാ.ജിജു വര്‍ഗീസ് 12-ന് ഉച്ചനമസ്‌കാരം. 12-ാം തീയതി രാവിലെ 10ന് മൂന്നാംമണി നമസ്‌കാരം, 10.30ന് ധ്യാനപ്രസംഗം ഫാ.തോമസ് സഖറിയ 12-ന് ഉച്ചനമസ്‌കാരം. 13-ാം തീയതി രാവിലെ 10.30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. 14ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന.

Comments

comments

Share This Post

Post Comment