വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി


പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മപ്പെരുന്നാളിന് സെമിനാരി മാനേജര്‍ തോമസ് ഏബ്രഹാം കോര്‍-എപ്പിസ്‌കോപ്പ കൊടിയേറ്റി. 23ന് സമാപിക്കും.

Comments

comments

Share This Post

Post Comment