പിറവം പളളികേസ് : ഓര്‍ത്തഡോക്‌സ് സഭ പുതിയ റിട്ട് ഫയല്‍ ചെയ്യും.


പിറവം പളളിയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ടുകൊണ്ടുളള പുതിയ റിട്ട് ഹര്‍ജി ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും. സമഗ്രമായ രേഖകള്‍ ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ചതിനാലാണ് പഴയ ഹര്‍ജി പിന്‍വലിച്ചത്. കട്ടച്ചിറയുടെയും വരിക്കോലിയുടെയും പോലീസ് പ്രൊട്ടക്ഷന്‍ കേസ് ഇന്ന് വാദം കേട്ടു തുടങ്ങി.

Comments

comments

Share This Post

Post Comment