പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 85-ാമത് ഓര്‍മ്മപ്പെരുനാള്‍ പരുമല സെമിനാരിയില്‍


മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 85-ാമത് ഓര്‍മ്മപ്പെരുനാള്‍ പരുമല സെമിനാരിയില്‍ 2019 ഫെബ്രുവരി 24 ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. രാവിലെ 8.30ന് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

Comments

comments

Share This Post

Post Comment