പരിശുദ്ധ വട്ടശ്ശേരില് തിരുമേനിയുടെ 85-ാമത് ഓര്മ്മപ്പെരുനാളില് പങ്കുകൊള്ളുവാനായി പരുമല സെമിനാരിയില് നിന്നും എത്തിയ തീര്ത്ഥാടകസംഘത്തിന് കോട്ടയം പഴയ സെമിനാരിയില് സ്വീകരണം നല്കി. തീര്ഥാടകസംഘത്തിന് പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ് നേതൃത്വ നല്കി. പഴയ സെമിനാരി മാനേജര് ഫാ.തോമസ് ഏബ്രഹാം കോര് എപ്പിസ്കോപ്പ, ചാപ്ലയിന് വെരി.റവ.എം.എസ്.യൂഹാനോന് റമ്പാന് എന്നിവര് ചേര്ന്ന് പരുമലയില് നിന്നുവന്ന തീര്ത്ഥാടകസംഘത്തെ സ്വീകരിച്ചു. 

Comments

comments

Share This Post

Post Comment