പരുമല ആശുപത്രീയില്‍ നവീകരിച്ച ഒപ്താല്‍മോളജി ഡിപ്പാര്‍ട്മെന്റ് ഉത്ഘാടനം


പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്,കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനീയോസ്.ഫാ.എം സി കുറിയാക്കോസ് (മാനേജര്‍ പരുമല സെമിനാരി )ഫാ.എം സി പൗലോസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പരുമല ഹോസ്പിറ്റല്‍ ) ശ്രീ .വര്‍ക്കി ജോണ്‍ (പ്രൊജക്റ്റ് ഡയറക്ടര്‍ ) ശ്രീ .പി.ഇ യോഹന്നാന്‍ (ഹോസ്പിറ്റല്‍ മാനേജിങ് കമ്മറ്റീ മെമ്പര്‍ )ഡോക്ടര്‍ ഷെറിന്‍ ജോസഫ് (മെഡിക്കല്‍ സൂപ്രണ്ട് പരുമല ഹോസ്പിറ്റല്‍) എന്നിവര്‍ പ്രസംഗിച്ചു .

Comments

comments

Share This Post

Post Comment