പാത്രിയര്‍ക്കീസ് മെസ്രോബ് രണ്ടാമന്‍ മുതഫിയാന്‍ കാലം ചെയ്തു


ഇസ്തംബുള്‍ (തുര്‍ക്കി) • കോണ്‍സ്റ്റാന്റിനോപ്പിളിലെ അര്‍മീനിയന്‍ പാത്രിയര്‍ക്കീസ് മെസ്രോബ് രണ്ടാമന്‍ മുതഫിയാന്‍ (62) കാലം ചെയ്തു 1998 ല്‍ പാത്രിയര്‍ക്കീസായ അദ്ദേഹം 2008 ല്‍ അല്‍സ്‌ഹൈമേഴ്‌സ് ബാധിതനായി. തുര്‍ക്കിയിലെ അര്‍മീനിയക്കാരുടെ ആത്മീയ തലവനാണ്. അര്‍മീനിയയിലെ ഹോളി എച്മിയാഡ്‌സിന്‍ ആസ്ഥാനമായുള്ള അര്‍മീനിയന്‍ സുപ്രീം കാതോലിക്കോസിനു കീഴിലാണ് ജറുസലേമിലെയും കോണ്‍സ്റ്റാന്റിനോപ്പിളിലെയും അര്‍മീനിയന്‍ പാത്രിയര്‍ക്കീസുമാര്‍. 1 കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കേറ്റിലെ 84-ാം പാത്രിയര്‍ക്കീസായിരുന്നു.

Comments

comments

Share This Post

Post Comment