ഡയാലിസിസ് യൂണിറ്റിന് ഔദ്യോഗിക ഉദ്ഘാടനം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത മെത്രാപ്പോലീത്തയും കുന്നംകുളം ഭദ്രാസനത്തില്‍ സഹായമെത്രാനും ആയ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ തൃക്കരങ്ങളാല്‍ പരുമല ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് ആശീര്‍വദിക്കുകയും ചെയ്തു
പരുമല സെമിനാരി മാനേജര്‍ ഫാദര്‍ കുര്യാക്കോസ് ആശംസകളര്‍പ്പിക്കും ഹോസ്പിറ്റല്‍സ് ഫാദര്‍ എംസി പൗലോസ് സ്വാഗതം ആശംസിക്കുകയും ചെയ്തു ഫാദര്‍ ജിജു വര്‍ഗീസ് എന്നിവര്‍ സമീപം

Comments

comments

Share This Post

Post Comment