കവര്‍ വിതരണത്തിന്റെ ഉത്ഘാടനം

അങ്കമാലി ഭദ്രാസനത്തിലെ കാതോലിക്കാ നിധി ശേഖരണത്തിന്റെ ഭാഗമായി നടന്ന കവര്‍ വിതരണത്തിന്റെ ഉത്ഘാടനം കോതമംഗലം ചെറിയപള്ളി വികാരി വന്ദ്യ തോമസ് പോള്‍ റമ്പാന് നല്‍കി കൊണ്ട് മലങ്കര സഭ ഫിനാന്‍സ് കമ്മറ്റി പ്രസിഡന്റ് അഭി. ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് തിരുമനസ്സ് കൊണ്ട് നിര്‍വഹിക്കുന്നു ഭദ്രാസന മെത്രാപോലിത്ത അഭി. പോളികാര്‍പോസ് തിരുമേനി സമീപം

Comments

comments

Share This Post

Post Comment