പരുമല സെമിനാരി എല്‍.പി.എസ് സ്‌കൂളിന്റെ 126-ാംമത് വാര്‍ഷികം

പരുമല സെമിനാരി എല്‍.പി.എസ് സ്‌കൂളിന്റെ 126-ാംമത് വാര്‍ഷികം രക്ഷാകര്‍ത്തൃ-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, 2018-19 അധ്യയനവര്‍ഷത്തെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ സംയുക്തമായി 2019 മാര്‍ച്ച് 15 വെള്ളിയാഴ്ച രാവിലെ 10:30 മുതല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു

Comments

comments

Share This Post

Post Comment