പി.എസ് ശ്രീധരന്‍പിളളയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു : മലങ്കര ഓര്‍ത്തഡോക്‌സ് സഭ


അനുകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും നീതി നിഷേധിക്കപ്പെടുന്ന ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒപ്പമുണ്ടാകുമെന്ന ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷന്‍ ശ്രീ. പി.എസ് ശ്രീധരന്‍പിളളയുടെ നിലപാട് ഓര്‍ത്തഡോക്‌സ്് സഭ സ്വാഗതം ചെയ്യുന്നു. സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പക്ഷത്താണ് ന്യായമുളളത് എന്ന ബഹു.സുപ്രീംകോടതി വിധികള്‍ പരിഗണിച്ച് നടത്തപ്പെട്ട പ്രസ്താവന തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുളളതും അഭിനന്ദനാര്‍ഹവുമായി സഭ വിലയിരുത്തുന്നു.

Comments

comments

Share This Post

Post Comment