വന്ദ്യ കെ. ഐ .ഫിലിപ്പ് റമ്പാച്ചന് ‘സഭാ മിഷനറി ജ്യോതിസ് ‘എന്ന് നാമകരണം നല്‍കി ആദരിച്ചു


പുതുപ്പാടി ആശ്രമാംഗവും ഹൈദരാബാദ് യച്ചാരം ബാലഗ്രാം ഡയറക്ടറുമായ വന്ദ്യ കെ. ഐ .ഫിലിപ്പ് റമ്പാച്ചന്് ‘സഭാ മിഷനറി ജ്യോതിസ് ‘എന്ന് നാമകരണം നല്‍കി ആദരിച്ചുബാലഗ്രാമിന്റെ വാര്‍ഷികത്തോടനുബന്ദിച്ചു യച്ചാരം ബാലഗ്രാമില്‍ ഗര്‍ബോ ഞായറഴ്ച നടന്ന വി. കുര്‍ബാനക്കു ശേഷം നടന്ന സമ്മേളനത്തില്‍ പരിശുദ്ധ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയാണ് പ്രഖ്യാപനം നടത്തിയത് .ഇനി മുതല്‍ വന്ദ്യ K. I. ഫിലിപ്പ് റമ്പാച്ചേനെ ‘സഭാ മിഷനറി ജ്യോതിസ് ഫിലിപ്പ് റമ്പാച്ചന്‍ ‘എന്ന പേരിലാണ് അറിയപ്പെടുന്നത് ‘എന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു. വലിയ കരഘോഷത്തോടെയാണ് കൂടിയാണ് വിശ്വാസ സമുഹം പ്രഖ്യാപനം സ്വീകരിച്ചത്.

Comments

comments

Share This Post

Post Comment