മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ലുധിയാനാ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ രണ്ടാമത്തെ സ്ഥാപനമായ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം


ലുധിയാനാ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ലുധിയാനാ മാ4 ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ രണ്ടാമത്തെ സ്ഥാപനമായസെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാര്‍ച്ച് (17-03-2019) തീയതി വിശുദ്ധകുര്‍ബാന ശേഷം ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൂദാശ ചെയ്തു ഉദ്ഘാടനം നടത്തി. ഡല്‍ഹി ഭദ്രാസന സെക്രട്ടറി ബഹു. സജി യോഹന്നാന്‍ അച്ചനും ഇടവകയുടെ മുന്‍ വികാരിമാരും സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment