കട്ടച്ചിറ പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തം


മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത ആബൂന്‍ മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ മലങ്കര സഭയുടെ യഥാര്‍ത്ഥ അവകാശികള്‍ പൂര്‍ണ്ണ അധികാരത്തോട് കട്ടച്ചിറ ഓര്‍ത്തഡോക്‌സ് സെന്റ് മേരീസ് പള്ളിയില്‍.മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ചരിത്ര താളുകളില്‍ ഈ ദിനവും തങ്ക ലിപികളാല്‍ ചേര്‍ത്ത്വയ്ക്കപ്പെടും.കാലങ്ങളായി യഥാര്‍ത്ഥ അവകാശികളെ പുറത്തു നിര്‍ത്തി…യഥാര്‍ത്ഥ അവകാശികള്‍ക്ക് ആരാധന നിഷേധിച്ചു കട്ടച്ചിറ സെന്റ്.മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്നു വന്ന നീതി നിഷേധം ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവോടു കൂടി ഇന്ന് മലങ്കര സഭയിലേക്കു ചേര്‍ക്കപ്പെട്ടിരിക്കുന്നു 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കേണ്ട ദേവാലയത്തിന്റെ ചുമതല ഏറ്റെടുത്തു ആരാധനാ അര്‍പ്പിക്കുവാന്‍ വികാരി ബഹു .ജോണ്‍ സി ഈപ്പന്‍ അച്ഛന്‍ പള്ളിയില്‍ പ്രവേശിച്ചു അല്പം വൈകിയാണെങ്കിലും കട്ടച്ചിറയില്‍ നീതി നടപ്പിലായതില്‍ ദൈവത്തെ സ്തുതിക്കാം ഇതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട
വികാരി ബഹു.ജോണ്‍ ഈപ്പന്‍ അച്ചന്‍ അടക്കമുള്ള ഭാരവാഹികള്‍ക്ക

Comments

comments

Share This Post

Post Comment