ക്യാന്‍ഡില്‍ പ്രയര്‍


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസന ത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന 10 മത് മെല്‍ത്തോ കണ്‍വന്‍ഷന്റെ സമാപനത്തില്‍ അഭി.ഡോ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്ന ക്യാന്‍ഡില്‍ പ്രയര്‍

Comments

comments

Share This Post

Post Comment