സൗജന്യ മെഡിക്കല്‍ ക്യാമ്പും ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ്സും

പെരുനാട് എം.ടി.എം.എം ബഥനി ആശുപത്രിയും പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയും സുകര്‍മ്മ ഹെല്‍ത്ത് ഫൗണ്ടേഷനും ചേര്‍ന്ന 23-3-19 രാവിലെ 9:30 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ്സും നടക്കും

Comments

comments

Share This Post

Post Comment