തണല്‍ 2018 ഭവനത്തിന്റെ താക്കോല്‍ ദാനം


ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സെന്റ് ഗ്രീഗോറിയോസ് യൂവജനപ്രസ്ഥാനത്തിന്റെ ചാരിറ്റി പ്രൊജക്റ്റ് ആയ തണല്‍ 2018 എന്ന പദ്ധതിയിലൂടെ കൊട്ടാരക്കരക്ക് അടുത്ത് വളകത്തു നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ mr. MS വര്‍ഗീസ് നിര്‍വഹിക്കുന്നു. ഇടവക വികാരി Rev. Fr. TJ ജോണ്‍സന്‍., Asst. വികാരി Rev. Fr. ബിനു ബി തോമസ്, സെക്രട്ടറി സജു മാത്യു, ഡയസ് മത്തായി, kc കുര്യന്‍, ഷിജു പി ജോസഫ് എന്നിവര്‍ സമീപം

Comments

comments

Share This Post

Post Comment