ഫാമിലി കോണ്‍ഫറന്‍സ് : സംയുക്ത കമ്മറ്റി യോഗം നടന്നു

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികളുടെ സംയുക്ത കമ്മിറ്റി മീറ്റിംഗ് മാര്‍ച്ച് 23 ശനിയാഴ്ച ഭദ്രാസനാധിപന്‍ അഭി.സഖറിയാ മാര്‍ നിക്കോളോവാസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്നു. വികാരി ഫാ.ഷിനോജ് തോമസ്, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ.സണ്ണിജോസഫ് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ഫിനാന്‍സ് ചെയര്‍മാന്‍ തോമസ് വര്‍ഗീസ്, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, ട്രഷറാര്‍ മാത്യൂ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment