പാമ്പാടി ദയറായുടെ നവീകരിച്ച അരമനയുടെ കൂദാശ


പാമ്പാടി ദയറായുടെ നവീകരിച്ച അരമനയുടെ കൂദാശ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്തായുടെ സഹകാര്‍മ്മികത്വത്തിലും നടത്തപ്പെട്ടു. കോട്ടയം ഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠര്‍ സഭയിലെ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇടവകളിലെ വിശ്വാസികള്‍ യുവജനങ്ങള്‍ എന്നിവര്‍ പ്രസ്തുത കൂദാശ കര്‍മ്മത്തില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment