പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം


പ. പാമ്പാടി തിരുമേനിയുടെ 54 മത് ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് 2019 മാര്‍ച്ച് 31 ന് ഉച്ചയ്ക്ക് 3 മണിക്ക് കോട്ടയം സഹായ മെത്രാപ്പോലീത്തായും പ. സുന്നഹദോസ് സെക്രട്ടറിയുമായ
അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാല്‍
പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയ്ക്ക്‌ശേഷം നടത്തപ്പെട്ടു.

Comments

comments

Share This Post

Post Comment