കാതോലിക്കാ ദിനാഘോഷവും അഭിവന്ദ്യ ഐറേനിയോസ് തിരുമേനിക്ക് സ്വീകരണവും


റോക്ക്ലാന്റ്: സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 7-ാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആഘോഷിക്കുന്നുമാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ പരിശുദ്ധ സഭയോടുള്ള കൂറും വിശ്വസ്തയും ആവര്‍ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ ആഘോഷങ്ങളില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറെനിയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍ക്കും വികാരി റവ.ഫാ.ഡോ.രാജു വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും.് മെത്രാപ്പോലീത്തക്ക് രജത ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തായക്ക് സ്വീകരണവും നല്‍കുന്നതാണ് ഈ യോഗത്തില്‍ സഭ സാമുദായിക നേതാക്കള്‍ പങ്കെടുക്കുന്നതാണ്

Comments

comments

Share This Post

Post Comment