അഭി. ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ പിതാവ് .പി. ജെ. ബേബി നിര്യാതനായി


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യൂ. കെ. യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്തയുംചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭി. ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ പിതാവ് മാവേലിക്കര പൈനുവിള പുത്തന്‍വീട്ടില്‍ പി. ജെ. ബേബി (92) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു…. സംസ്‌കാരം പിന്നീട്

Comments

comments

Share This Post

Post Comment