പരുമല സെമിനാരിയിലെ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് സമാപനം കുറിച്ചു


പരുമല സെമിനാരിയിലെ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന റാലി സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ശ്രീ.എബി ഫിലിപ്പ് സന്ദേശം നല്‍കി. ഫാ.എം.സി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.ഫാ.വൈ.മത്തായിക്കുട്ടി, അലക്സാണ്ടര്‍ പി. ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

Comments

comments

Share This Post

Post Comment