എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ യെരുശലേം പ്രവേശനം


എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ യെരുശലേഎളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ യെരുശലേം പ്രവേശന പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി പരുമല സെമിനാരിയില്‍ ഓശാന ശുശ്രൂഷകള്‍ നടന്നു. ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പ്രധാന കാര്‍മികത്വം വഹിച്ചു. കുരുത്തോലകള്‍ കയ്യിലേന്തി നടത്തിയ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഭക്തിയോടെ പങ്കുചേര്‍ന്നു. ഓശാന എന്നത് എളിമയുടെ മഹദ് സന്ദേശമാണ് മാനവകുലത്തിന് ക്രിസ്തു പകര്‍ന്നു നല്‍കിയത് എന്ന് അഭി.തിരുമേനി വി.ശുശ്രൂഷാമധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി

Comments

comments

Share This Post

Post Comment