കാല്‍കഴുകല്‍ ശുശ്രുഷ


സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി കൊടുമണ്‍ കാല്‍കഴുകല്‍ ശുശ്രുഷ 2019 ഏപ്രില്‍ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു

Comments

comments

Share This Post

Post Comment