ഓശാനപെരുന്നാള്‍ ആഘോഷം


ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന ശ്രുശൂഷക്ക് അഹമ്മദാബാദ് ഭദ്രസനാധിപന്‍ അഭിവന്ദ്യ ഡോ ഗീവര്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഹോസ്ഖാസ് കത്തീഡ്രല്‍ വികാരി ഫാ അജു എബ്രഹാം, അസി വികാരി ഫാ. പത്രോസ് ജോയി, കത്തീഡ്രല്‍ ഭാരവാഹികള്‍ എന്നിവര്‍ സമീപം

Comments

comments

Share This Post

Post Comment