വാദെ ദല്‍മീനോ ശുശ്രൂഷ

വാദെ ദല്‍മീനോ ശുശ്രൂഷ (പത്ത് കന്യകമാരുടെ ഉപമ വി.മത്തായി 25 : 1-12)

പീഡാനുഭവാഴ്ചയില്‍ പത്ത് കന്യകമാരുടെ ഉപമയെ ആസ്പദമാക്കി അയിരൂര്‍ മതാപ്പാറ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടന്ന വാദെ ദല്‍മീനോ ശുശ്രുഷയ്ക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിച്ചു…

Comments

comments

Share This Post

Post Comment