കാല്‍കഴുകല്‍ ശുശ്രുഷ


പെസഹാ ശുശ്രൂഷയോടനുബന്ധിച്ച് പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ശുശ്രൂഷയ്ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ.ഡോ.റെജി മാത്യൂ സന്ദേശം നല്‍കി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി photo https://www.facebook.com/pg/OrthodoxChurchTV/photos/?tab=album&album_id=2712445825438850

Comments

comments

Share This Post

Post Comment