സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുണര്‍ത്തി ക്രിസ്തുവിന്റെ ഉത്ഥാനപ്പെരുനാള്‍


സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുണര്‍ത്തി ക്രിസ്തുവിന്റെ ഉത്ഥാനപ്പെരുനാള്‍പരുമല സെമിനാരിയില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.പുലര്‍ച്ചെ രണ്ടു മണിക്ക് ആരംഭിച്ച ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. പള്ളിക്കുചുറ്റും നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ മെഴുകുതിരികളേന്തി പങ്കുകൊണ്ടു. കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ പ്രഖ്യാപനം പുതിയ കാലത്തിന്റെ വിളംബരമാണെന്ന് അഭി.തിരുമേനി പറഞ്ഞു. തിന്മയുടെ ശക്തികളെ തോല്‍പിച്ചുകൊണ്ട് നന്മ കൈവരിക്കുന്ന വിജയം ഉയിര്‍പ്പ് മാനവരാശിക്കു നല്‍കുന്ന മഹത്തായ സന്ദേശമാണെന്നും അഭി.തിരുമേനി ഉദ്ബോധിപ്പിച്ചു. പരുമലസെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍ക

Comments

comments

Share This Post

Post Comment