“തേജോമയൻ” പ്രകാശനം ചെയ്തു


മലങ്കര സഭയുടെ പ്രഥമ കാതോലിക്ക പരിശുദ്ധ ബസേലിയോസ് പ്രഥമൻ കാതോലിക്കബാവായുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു ഹാഗ്യാ ക്രീയേഷൻസിന്റെ ബാനറിൽ പുറത്തിറക്കുന്ന “തേജോമയൻ” എന്ന പ്രദിക്ഷണ ഗാനത്തിന്റെ പ്രകാശന കർമ്മം ദേവലോകം അരമനയിൽ വച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും, മുൻ സുന്നഹദോസ് സെക്രട്ടറിയുമായിരുന്ന അഭി: ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി നിലക്കൽ ഭദ്രാസനാധിപനും, ബാലസമാജം കേന്ദ്ര പ്രസിഡന്റുമായ അഭി: ഡോ. ജോഷ്വ മാർ നിക്കോദിമോസ് തിരുമേനിയ്ക്ക് നൽകി നിർവ്വഹിച്ചു! ഗാനരചയിതാവ് വിപിൻ കെ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ ഗിവീസ് മാർക്കോസ് സമീപം

Comments

comments

Share This Post

Post Comment