ഇചിലംപാടി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വാർഷീക പെരുന്നാൾ


നാനാജാതി മതസ്തർക്ക് അഭയ കേന്ദ്രമായി പരിലസിക്കുന്ന കർണ്ണാടകയിലെ സുപ്രസിദ്ധ ജോർജിയൻ തീർത്ഥാടക കേന്ദ്രമായ ഇചിലംപാടി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വാർഷീക പെരുന്നാൾ ഇന്ന് വി: കർബാനയോടെ അരംഭിച്ചിരിക്കുന്നു, വി.കുർബാനയും പെരുന്നാൾ കൊടിയേറ്റും
സഭാ മാനേജിംഗ് കമ്മറ്റി അംഗവും  കോഴിച്ചാൽ സെൻറ് മേരീസ്‌, കാസറഗോഡ് സെന്റ് മേരീസ് ദേവാലങ്ങളുടെ വികാരിയുമായി സേവനമനുഷ്ടിക്കുന്ന ബഹു ഗീവർഗീസ് മാത്യു ( ഷാജി ) അച്ചൻ നിർവഹിച്ചു. ബ്രഹ്മ വാർ ഭദ്ര സനത്തിലെ എക കോർഎപ്പിസ്കോപ്പായായ ബഹുവി.സി. മാണി അച്ചൻ,ഇചിലംപാടി ഇടവക വികാരിയും ബ്രഹ്മവാർ ഭദ്രാസനത്തിലെ ഏക റബ്ബാച്ചനുമായ ബഹു:ജി.എം സ്കറിയാ റബ്ബാച്ചൻ എന്നി വൈദിക ശ്രേഷ്ഠരുടെ മഹനീയ സാനിധ്യവും വിശ്വാസികളുടെ പ്രാതിനിത്യവും കൊണ്ട് എറ്റവും അനുഗ്രഹ പ്രദമായിരുന്നു.പ്രധാന പെരുന്നാൾ മെയ് 6 – 7 തീയതി ബോബെ ഭദ്രാസനാധിപൻ അഭി.. ഗിവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്തയുടെ മുഖ്യകാർമികത്വത്തിൽ ,

Comments

comments

Share This Post

Post Comment