ചരിത നേട്ടത്തില്‍ സെന്റ് പോള്‍സ് സ്‌കൂള്‍


ന്യൂഡല്‍ഹി ഹോസ്ഖാസ് സെന്റ് പോള്‍സ് സ്‌കൂളിന് 1985 മുതല്‍ തുടര്‍ച്ചായി 34 വര്‍ഷവും 10 ക്ലാസ്സില്‍ 100% വിജയം ഈ വര്‍ഷം മാസ്റ്റര്‍ മായങ്ക് റോഹില്ല ഒന്നാം റാങ്കും മാസ്റ്റര്‍ തറബ് യാസീന്‍ രണ്ടാം റാങ്കും മാസ്റ്റര്‍ അനീഷ് റൗട് മൂന്നാം സ്ഥാനം സെന്റ് പോള്‍സ് സ്‌കൂളില്‍ കരസ്ഥമാക്കി. ഡല്‍ഹി ഓര്‍ത്തഡോക്‌സ് സൊസൈറ്റി മേല്‍നോട്ടത്തില്‍ ഈ സ്‌കൂള്‍ കഴിഞ്ഞ 50 വര്ഷക്കാലമായി ദേശീയ തലസ്ഥാനനഗരിയില്‍ മലയാള സമൂഹത്തിനു തന്നെ മാതൃകയായി നിലകൊള്ളുന്നു. കഴിഞ്ഞ കുറെ കാലമായി മലയാളം പഠിപ്പിക്കുന്ന ഡല്‍ഹിയിലെ ഏക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്ന ഖ്യാതിയും ഉണ്ട്..

Comments

comments

Share This Post

Post Comment