ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി ഡോ. ടി ജെ ജോഷ്വ അച്ചന് സമ്മാനിച്ചു

ആഗോള തീര്‍ത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ചു സെന്റ് ജോര്‍ജ്ജ് പില്‍ഗ്രിം സെന്റെറിന്റെ പരമോന്നത പുരസ്‌കാരം, ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് ബഹുമതി മലങ്കര സഭയുടെ മഹാ ഗുരു സഭാ ഗുരു രക്നം അഭിവന്ദ്യ ഡോ. ടി ജെ ജോഷ്വ അച്ചനു സമ്മാനിച്ചപ്പോള്‍..ഒരു നാടും ഇവിടെ പരിശുദ്ധനില്‍ അഭയം തേടിയെത്തുന്ന നാനാ ജാതി മതസ്ഥരായ ജനലക്ഷങ്ങള്‍ക്കും ഇത് പുണ്യ നിമിഷം..2019 ചന്ദനപ്പള്ളിക്ക് അഭിമാന വര്‍ഷം.ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി ഡോ. ടി ജെ ജോഷ്വ അച്ചന് സമ്മാനിച്ചു

Comments

comments

Share This Post

Post Comment