ആചാര്യ അവാര്‍ഡ് നേടി


റാന്നി 2018-19 വര്‍ഷത്തില്‍ വൈദിക സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ ഉപന്യാസം മത്സരത്തില്‍ നിലയ്ക്കല്‍ ഭദ്രാസനത്തിലെ സീതത്തോട് മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗവും കോട്ടയം തിയോളജിക്കല്‍ സെമിനാരിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ബ്രദര്‍ സിജു വര്‍ഗീസ് ഒന്നാം സ്ഥാനത്തോടെ സഭാകവി സി.പി.ചാണ്ടി മെമ്മോറിയല്‍ ആചാര്യ അവാര്‍ഡി നേടി

Comments

comments

Share This Post

Post Comment