സാമുഹ്യ പ്രതിബദ്ധതയ്ക്ക് ഉന്നല്‍ നല്‍കി മലങ്കര സഭ ദീപവും വന്ദ്യ എം.ഒ ജോണച്ചനും

സാമുഹ്യ പ്രതിബദ്ധതയ്ക്ക് ഉന്നല്‍ നല്‍കി മലങ്കര സഭ ദീപവും വന്ദ്യ എം.ഒ ജോണച്ചനും
മലങ്കര സഭാദീപം പഠനോപകരണ വിതരണോദ്ഘാടനം കോട്ടയം MLA തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു ഡോ തോമസ് മാര്‍ അത്താനാസിയോസ് അധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി ഫാ. ഡോ എം.ഓ ജോണ്‍, മുന്‍ എം.എല്‍.എ ജോസഫ് എം പുതുശ്ശേരി, ഷാജീ മടത്തിലേത്ത് എന്നിവര്‍ പ്രസംഗിച്ചു.
കൊരട്ടി മുതല്‍ തെക്ക് അയുര്‍ വരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ 250 ലധികം കുട്ടികള്‍ക്ക് School ബാഗ്, കുട ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ നല്‍കി

Comments

comments

Share This Post

Post Comment