അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷകസംഘം വാര്‍ഷിക ക്യാമ്പ്


അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷകസംഘം വാര്‍ഷിക ക്യാമ്പ് ‘സുനര്‍ഗോസ് 2019’ പരുമലയില്‍ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. റോയ് മുത്തൂറ്റ്, അഭി.അലക്‌സിയോസ് മാര്‍ യൌസേബിയോസ്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഡോ.എം.ഒ.ജോണ് എന്നിവര്‍ സമീപം

Comments

comments

Share This Post

Post Comment