ഫാ.ഗീവര്‍ഗീസ് ഓ.ഐ.സി നിര്യാതനായി


റാന്നി-പെരുനാട് ബഥനി ആശ്രമ അംഗമായ ഫാ.ഗീവര്‍ഗീസ് ഓ.ഐ.സി (72) നിര്യാതനായി പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം. ഭൗതികശരീരം ഉച്ചയ്ക്ക് 1:30 ന് പരുമല ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി ബഥനി ആശ്രമത്തിലേക്ക് കൊണ്ടുപോയി സംസ്‌കാരം നാളെ (18/5/2019) 4 മണിക്ക് ബഥനി ആശ്രമത്തില്‍

Comments

comments

Share This Post

Post Comment