എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബൂന മത്യാസ് പാത്രിയര്‍ക്കീസ് ബാവ തിരുമേനിയെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പിതാക്കന്മാര്‍ അഡിസ് അബാബ അരമനയില്‍ സന്ദര്‍ശിച്ചു.

എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബൂന മത്യാസ് പാത്രിയര്‍ക്കീസ് ബാവ തിരുമേനിയെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പിതാക്കന്മാര്‍ അഡിസ് അബാബ അരമനയില്‍ സന്ദര്‍ശിച്ചുമലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിരണം, കല്‍ക്കട്ട, ബ്രഹ്മവാര്‍ ഭദ്രാസന അധി പന്മാരായ അഭിവന്ദ്യ, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാര്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബൂന മത്യാസ് പാത്രിയര്‍ക്കീസ് ബാവ തിരുമേനിയെ അഡിസ് അബാബ അരമനയില്‍ സന്ദര്‍ശിച്ചു.

Comments

comments

Share This Post

Post Comment