ആര്‍ത്താറ്റ് കുന്നംകുളം (സെന്റ് മേരീസ് )പള്ളിയുടെ സന്റ് ലാസറസ് പഴയ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള ശുദ്ധീകരണ ശുശ്രൂഷയും പരിശുദ്ധ കുരിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് സ്മാരക കെട്ടിടത്തിന്റ ഉദ്ഘാടനവും .പരിശുദ്ധ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു

ആര്‍ത്താറ്റ് കുന്നംകുളം (സെന്റ് മേരീസ് ) ഓര്‍ത്തഡോക്‌സ് പള്ളി ഇടവകയുടെ സെന്റ് ലാസറസ് പഴയ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള ശുദ്ധീകരണ ശുശ്രൂഷയും പരിശുദ്ധ കുരിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് സ്മാരക കെട്ടിടത്തിന്റ ഉദ്ഘാടനവും , സഭാ തേജസ്സ് പുണ്യ ശ്ലോകനായ പുലിക്കോട്ടില്‍ തിരുമേനി ഉപയോഗിച്ച ബലിയര്‍പ്പണവസ്തുക്കള്‍ സ്ഥാപിക്കുന്നു ….പരിശുദ്ധ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു

Comments

comments

Share This Post

Post Comment